കേരളയാത്രക്ക് തുളുനാടന്? മണ്ണില്? നിന്നും പ്രൗഢ തുടക്കം; ജില്ല ആവേശലഹരിയില്?

കാസര്?കോട്: പൊതു മണ്ഡലത്തിലെ ആര്?ജവ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ കാന്തപുരം എ.പി അബൂബക്കര്? മുസ്ലിയാര്? നടത്തുന്ന കേരളയാത്രയ്ക്ക് സപ്ത ഭാഷകള്? സംഗമം തീര്?ക്കുന്ന തുളുനാടിന്റെ ചരിത്ര മണ്ണില്? നിന്നും പ്രൗഢ പ്രയാണം. മാനവികതയുടെ സ്?നേഹ മന്ത്രങ്ങളുമായി മാലിക് ദീനാറും സംഘവും സേവന വഴി താണ്ടിയ കാസര്?കോിന്റെ മണ്ണില്? നിന്നും ആഗോള പണ്ഡിത പ്രതിഭ കാന്തപുരം പുതിയ ചരിത്ര ദൗത്യത്തിനിറങ്ങുമ്പോള്? വരവേല്?പ്പുമായി ആത്മീയ നായകരുടെയും രാഷ്ട്രീയ സാംസ്?കാരിക നേതാക്കളുടെയും നീണ്ട നിര.

ഇന്ന് പുലര്?ച്ചെ ഉള്ളാള്? ദര്?ഗാ ശരീഫില്? നടന്ന കൂട്ട സിയാറത്തിന് നൂറു കണക്കിനു വിസ്വാസികള്? തടിച്ചു കൂടി. സിയാറത്തിനു ശേഷം തലപ്പാടിയില്? കേരളാതിര്?ത്തിയിലേത്തിയ നേതാക്കളെ നൂറു കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജില്ലയിലേക്ക് വരവേറ്റത്. പതാക കെട്ടി അലങ്കരിച്ച വാനങ്ങളുടെ നീണ്ട നിരയുടെ അകമ്പടിയോടെയാണ് ഉപ്പള, കുമ്പള വഴി കാസര്?കോട്ടേക്ക് കാന്തപുരവും സംഘവും കടന്നു വന്നത്. റോഡിനിരുവശവും യാത്രയെ ഒരു നോക്കു കാണാന്? ആയിരങ്ങളാണ് കാത്തുനിന്നത്.

തലപ്പാടി മുതല്? തൃക്കരിപ്പൂര്? വരെ ജനനായകനെ വരവേല്?ക്കുന്നതിന് വന്? സജ്ജീകരണമാണ് ഒരുക്കയിട്ടുള്ളത്. യാത്രക്കു സ്വാഗതമോതി കമാനങ്ങള്?, കൊടിതോരണങ്ങള്?, ബാനറുകള്?, പോസ്റ്ററുകള്? തുടങ്ങിയ പ്രചരണങ്ങള്? ഹൈവേയിലും പരിസരങ്ങളിലും നിറഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ തളങ്കരയില്? മാലിക് ദീനാര്? മഖാമില്? സിയാറത്തിനു ശേഷം 700 ലേറെ വരുന്ന എസ്.എസ്.എഫ് സ്?നേഹസംഘം പ്രവര്?ത്തകരുടെ ആവേകരമായ റാലി നടന്നു. രാവിലെ എത്തിച്ചേര്?ന്ന കേന്ദ്ര മന്തി കെ.വി തോമസിനെ നേതാക്കള്? റെയില്?വേ സ്റ്റേഷനില്? വെച്ച് സ്വീകരിച്ചു

പത്തുമണിക്കാണ് കാസര്?കോട് പുതിയ ബസ്സ്റ്റാന്റിനു സമീപം പ്രതേയകം സജ്ജീകരിച്ച വേദിയില്? ഉദ്ഘാടന സമ്മേളനം തുടങ്ങി. നഗരി നിറഞ്ഞു കവിഞ്ഞൊഴുകിയ പ്രവര്?ത്തക വ്യൂഹം ഉദ്ഘാനം സ്?മ്മേളനത്തെ അവിസ്മരണീയമാക്കി. സമസ്ത കേരള ജംഇയ്യത്തുല്? ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്? റഹ്മാന്? അല്? ബുഖാരി ഉള്ളാല്? കേരളയാത്ര നായകന്? കാന്തപുരം എ പി അബൂബക്കര്? മുസ്?ലിയാര്?ക്ക് സമസ്തയുടെ പതാക കൈമാറിയതോടെയാണ് യാത്രക്ക് ഔപചാരിക ആരംഭമായത്.

ഉദ്ഘാടന സമ്മേളനത്തില്? കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, വിശിഷ്ടാതിഥിയായിരുന്നു. സയ്യിദലി ബാഫഖി തങ്ങള്?, കെ പി ഹംസ മുസ്?ലിയാര്? ചിത്താരി, സയ്യിദ് ഇബ്?റാഹിം ഖലീലുല്? ബുഖാരി, സയ്യിദ് സൈനുല്? ആബിദീന്?, സയ്യിദ് ഉമറുല്? ഫാറൂഖ് അല്? ബുഖാരി, സ എ കെ അബ്ദുല്? റഹിമാന്? മുസ്?ലിയാര്?, ഷിറിയ ആലിക്കുഞ്ഞി മുസ്?ലിയാര്?, പേരോട് അബ്ദു റഹ്മാന്? സഖാഫി, സുലൈമാന്? മാളിയേക്കല്?, അഡ്വ. സി.എച്ച് കുഞ്ഞമ്പു, പി.എ അശ്രഫലി, അസീസ് കടപ്പുറം, പാദൂര്? കുഞ്ഞാമു ഹാജി, തുടങ്ങിയവര്? ആശംസകളര്?പ്പിച്ചു.

ചിത്താരിയ്ക് ചരിത്രനിയോഗം, കേരള യാത്രയുടെ പ്രഥമ സ്വീകരണത്തിനു ചിത്താരിയില്? നിന്നും തുടക്കം

കാസര്?കോട്: നൂറ്റാണ്ടുകള്?ക്ക് മുമ്പ് ഇസ്?ലാമിന്റെ മാനവിക സന്ദേശവുമായി കടല്? കടന്നെത്തിയ മാലിക് ദീനാര്? തന്റെ ഭൗതിക യാത്ര അവസാനിപ്പിച്ചിടത്തുനിന്ന്, മാനവികതയുടെ സന്ദേശവുമായി കാന്തപുരം യാത്രപുറപ്പെടുമ്പോള്? മുസ്?ലിം ചരിത്രത്തിലെ അത്യപൂര്?വ്വ മുഹൂര്?ത്തമായി അത് മാറുകയാണ്?

മാനവികതയെ ഉണര്?ത്തുന്നു എന്ന പ്രമേയവുമായി സംഘടിപ്പിക്കപ്പെട്ട കേരളയാത്രക്ക് ഏപ്രില്? 12ന് രാവിലെ പത്തിനാണ് കാസര്?കോട് നഗരത്തില്? ഔപചാരിക തുടക്കമാവുക. പത്ത് മണിക്കാരംഭിക്കുന്ന ഉദ്ഘാടനചടങ്ങില്? സമസ്ത കേരള ജംഇയ്യത്തുല്? ഉലമ പ്രസിഡന്റ് താജുല്? ഉലമ സയ്യിദ് അബ്ദുര്?റഹ്മാന്? അല്?ബുഖാരി ജാഥാ നായകന്? കാന്തപുരം എ പി അബൂബക്കര്? മുസ്?ലിയാര്?ക്ക് പതാക കൈമാറും. കാന്തപുരം കേരളയാത്രാ സന്ദേശം നല്?കും. രാഷ്ട്രീയ-സാംസ്?കാരിക രംഗത്തെ പ്രമുഖര്? പ്രസംഗിക്കും.

ഒരു മണിക്ക് ഉദ്ഘാടന സമ്മേളനം സമാപിക്കും. വിദ്യാനഗര്?, ചെര്?ക്കള, ചട്ടഞ്ചാല്?, മേല്?പറമ്പ് വഴിയാണ്?? പ്രഥമ സ്വീകരണത്തിനു കാഞ്ഞങ്ങാട്ടേക്ക്? യാത്ര? പൊകുന്ന കേരള യാത്രയ്ക് ചിത്താരിയില്? ഉച്ചഭക്ഷണത്തിനും ?നമസ്കാരത്തിനുമുള്ള സൌകര്യം ഒരുക്കി

യാത്രാ നായകന്? കാന്തപുരം എ.പി അബൂബക്കര്? മുസ്?ലി യാരും?? യാത്രയിലെ സ്ഥിരം അംഗങ്ങളായ നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട പ്രവര്?ത്തകരും??? സ്?നേഹസംഘം??? അംഗങ്ങളുമടങ്ങുന്ന മൂവായിരം?? വിപുലമായ സൌകര്യങ്ങള്? നോര്?ത്ത് ചിത്താ​രി ഖിളിര്? ജുമാ മസ്ജിദിനു സമീപം ഏര്?പെടുത്തി.

തുടര്?ന്ന്?? 3 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ടയില്? സ്വീകരണ സമ്മേളനം നടക്കും. സമസ്ത കേന്ദ്ര മുശാവറാംഗം എ കെ അബ്ദുര്?റഹ്മാന്? മുസ്?ലിയാരുടെ അധ്യക്ഷതയില്? സയ്യിദ് മുഹമ്മദ് ഉമറുല്? ഫാറൂഖ് അല്?ബുഖാരി ഉദ്ഘാടനം ചെയ്യും. പ്രമുഖര്? പ്രസംഗിക്കും. ഹൊസ്ദുര്?ഗ്, പരപ്പ, ഉദുമ മേഖലകളുടെ ഉപഹാരം സ്വീകരണം കാഞ്ഞങ്ങാട്ട് നടക്കും.

കൊല്ലം ജില്ലാ ഉപയാത്ര

തൃശൂര്? ജില്ലാ ഉപയാത്ര

പാലക്കാട് ജില്ലാ ഉപയാത്ര

കടമ്പഴിപ്പുറം: മാനവികതയെ ഉണര്?ത്തുന്നു” എന്ന പ്രമേയവുമായി കാന്തപുരം നയിക്കുന്ന കേരള യാത്രയുടെ? നെല്ലറയിലേക്കുള്ള വരവറിയിച്ചു കൊണ്ട് സമസ്ത കേരള ജം ഇയ്യത്തുല്? ഉലമ ജില്ല കാര്യ ദര്?ശി മാരായ മംഗലം അബ്ദുല്? റഹിമാന്? ഫൈസി നയിക്കുന്ന ജില്ല? ഉപയാത്രയുടെ രണ്ടാം ദിനം ആവേശം വിതറി.

വള്ളുവനാടന്? സംസ്കൃതിയുടെ ഈ റ്റില്ല മായ കടമ്പഴിപ്പുറത്തു നിന്നാണ് രണ്ടാം ദിനത്തിലെ യാത്രക്ക് സമാരംഭം കുറിച്ചത് .? രാവിലെ ഒന്?പതു മണിക്ക് കടമ്പഴിപ്പുറം ആശുപത്രി ജങ്ങ്ഷനില്? പ്രത്യേകം സജ്ജമാക്കിയ വേദിയില്? എസ്. എം .എ ജില്ല സെക്രട്ടറി പി .പി. മുഹമ്മദ്? കുട്ടി മാസ്റ്റര്? ഉദ് ഘാടനം? നിര്?വ്വഹിച്ചു . അബ്ദുല്? നാസര്? സഖാഫി പള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു . പി. സി. അഷ്?റഫ്? സഖാഫി അരിയൂര്? പ്രമേയ പ്രഭാഷണം നടത്തി. അന്?വര്? സാദത്ത്? സ്വാഗതവും മുഹമ്മദാലി ആലങ്ങാട് നന്ദിയും പറഞ്ഞു . കെ.ഉണ്ണീന്? കുട്ടി സഖാഫി, സയീദ്? കൈപ്പുറം എന്നിവര്? സംബന്ധിച്ചു. ജാഥ ക്യാപ്ടന് കോരം കുളം കോയ സാഹിബ്? ഷാള്? അണിയിച്ച്? സ്വീകരിച്ചു. സ്നേഹ സംഘം അംഗങ്ങള്?ക്ക്? ഊ ഷ് മളമായ സ്വീകരണമാണ് പ്രവര്?ത്തകര്? ഒരുക്കിയത് . തുടര്?ന്ന് ഉപയാത്ര കോങ്ങാട് സ്വീകരണ കേന്ദ്രത്തിലേക്ക് തിരിച്ചു .

അലപ്പുഴ എസ് എസ് എഫ് സ്നേഹ സംഘം റോഡ്? മാര്?ച്ച്?

അലപ്പുഴയിലെ അരൂരില്? നിന്നുള്ള എസ് എസ് എഫ് സ്നേഹ സംഘം റോഡ്? മാര്?ച്ച്? സയ്യിദ് പി എം എസ് തങ്ങള്? വടുതല ജില്ലാ ഉപാദ്യക്ഷന്? ഷാഹുല്? ഹമീദ് ഇര്ഫാനിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്? ജില്ലാ ഉപയാത്ര

എസ് വൈ എസ് കണ്ണൂര്? ജില്ലാ ഉപയാത്ര

കാന്തപുരത്തിന്റെ കേരള യാത്ര; സൗദിയില്? വിവിധ പരിപാടികള്?

മാനവികതയെ ഉണര്?ത്തുന്നു എന്ന സന്ദേശവുമായി സുന്നി ജംഇയ്യത്തുല്? ഉലമ അഖിലേന്ത്യാ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്? മുസ്?ലിയാര്? നയിക്കുന്ന കേരളയാത്രയുടെ പ്രചാരണാര്?ത്ഥം സൗദിയില്? ഐ സി എഫ്, ആര്? എസ് സി സംഘടനകള്? വിവിധ പരിപാടികള്? നടത്തുന്നതായി നേതാക്കള്? വാര്?ത്താ സമ്മേളനത്തില്? അറിയിച്ചു.

എക്?സിക്യൂട്ടീവ് കൗണ്?സിലുകളുടെ ആഭിമുഖ്യത്തില്? ദേശീയ തലത്തിലും സോണ്?, സെന്?ട്രല്?, യൂണിറ്റ് തലങ്ങളിലും വിവിധ പരിപാടികള്? സംഘടിപ്പിച്ചു വരികയാണ്. സെമിനാറുകള്?, മാനവീക സദസ്സ്, ടേബിള്?ടോക്, കുടുംബ സദസ്സുകള്?, കുട്ടികളുടെ കൂട്ടായ്മ, എമിനന്റ്?സ് മീറ്റ്, കൊളാഷ് പ്രദര്?ശനം, ഡോക്യുമെന്ററി പ്രദര്?ശനം, സീനിയര്? സിറ്റിസണ്? മീറ്റ്, സേവനപ്രവര്?ത്തനങ്ങള്?, ഐക്യദാര്?ഢ്യ സമ്മേളനം തുടങ്ങിയ പരിപാടികളാണ് കേരളയാത്രയുടെ സന്ദേശ പ്രചാരണാര്?ഥം സൗദിയില്? നടന്നുവരുന്നത്.

കാസര്?കോട് ജില്ലാ എസ് എസ് എഫ് സ്നേഹസംഘം റോഡ് മാര്?ച്ച്